തൊഴിലിടങ്ങളിലെ നിലവാരത്തിന്റെ രാജ്യാന്തര അംഗീകാരമായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കറ്റ് ഏഴ് രാജ്യങ്ങളിൽ കരസ്ഥമാക്കി ഐബിഎസ് സോഫ്റ്റ്‌വെയർ. യുഎഇ, യുഎസ്, കാനഡ, യുകെ, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളിലാണ് ഐബിഎസ് ഈ നേട്ടം ഉണ്ടാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൊഴിലിടങ്ങളിലെ നിലവാരത്തിന്റെ രാജ്യാന്തര അംഗീകാരമായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കറ്റ് ഏഴ് രാജ്യങ്ങളിൽ കരസ്ഥമാക്കി ഐബിഎസ് സോഫ്റ്റ്‌വെയർ. യുഎഇ, യുഎസ്, കാനഡ, യുകെ, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളിലാണ് ഐബിഎസ് ഈ നേട്ടം ഉണ്ടാക്കിയത്. 

ഇന്ത്യയിൽ തുടർച്ചയായി രണ്ടാം വട്ടവും ഐബിഎസ് ഗ്രേറ്റ് പ്ലേസ് ടു വർക്ക് സാക്ഷ്യപത്രത്തിന് അർഹരായി. ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളുടെ നിലവാരം അളക്കുന്നതിനായി 1992 ലാണ് ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ സ്ഥാപിതമായത്. അറുപതോളം രാജ്യങ്ങളിൽ ഇവർ സർവേ നടത്തുന്നു. ഇന്ത്യയിൽ 1400 സ്ഥാപനങ്ങളും 22 വ്യവസായങ്ങളും ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർവേയിൽ വരുന്നുണ്ട്.

English Summary:

IBS obtained the certificate