ഓഹരി വിൽപനയ്ക്കു മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, അബുദാബി കമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോൾഡിങ്സ് എന്നിവരെ ലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളായി നിയമിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനു പുറമേ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവുളിലും ലുലുവിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഓഹരി വിൽപനയ്ക്കു മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, അബുദാബി കമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോൾഡിങ്സ് എന്നിവരെ ലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളായി നിയമിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനു പുറമേ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവുളിലും ലുലുവിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്യും. 200 കോടി ഡോളറാണ് ഓഹരി വിൽപനയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിക്കാൻ ഒരുങ്ങുന്നത്. വർഷാവസാനത്തോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. 

100 കോടി ഡോളർ മൂല്യമുള്ള ലുലുവിന്റെ 20% ഓഹരികൾ അബുദാബി രാജകുടുംബത്തിന്റെ പക്കലാണ്. 2025 ആകുമ്പോഴേക്കും 603 കോടി ഡോളറിന്റെ നിക്ഷേപമാണ് വിവിധ രാജ്യങ്ങളിൽ ലുലു ലക്ഷ്യമിടുന്നത്. 

English Summary:

Lulu IPO