സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6125 രൂപയിലും പവന് 49,000 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടക്കുന്നത് . ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലേക്ക് എത്തിയത്. വില കുറഞ്ഞെങ്കിലും ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിൽ തന്നെയാണ് വില ഇപ്പോഴും ഉള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6125 രൂപയിലും പവന് 49,000 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ്  ശനിയാഴ്ചയാണ് സ്വർണവില ഈ നിരക്കിലേക്ക് എത്തിയത്.

വില കുറഞ്ഞെങ്കിലും ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിൽ തന്നെയാണ് വില ഇപ്പോഴും ഉള്ളത്. ഗ്രാമിന് 45 രൂപയും പവന് 360 ഇടിഞ്ഞ് ഗ്രാമിന് 6,135 രൂപയിലും പവന് 49,080 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ഗ്രാമിന് 6,180 രൂപയിലും പവന് 49,440 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 46,320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ആഴ്ച സ്വർണം മുന്നേറിയെങ്കിലും ഇടിവിലാണ് പോയ വാരം വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിന്റെ വന്‍ മൂല്യക്കുതിപ്പാണ് നിലവിലെ സ്വര്‍ണവില ഇടിവിന് കാരണം.

English Summary:

Gold Price Unchanged