സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത് ഇതോടെ ഗ്രാമിന് 6,275 രൂപയിലും പവന് 50,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വിലകുറഞ്ഞെങ്കിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലകളിൽ ഒന്നുതന്നെയാണ് ഇന്നത്തെ വിലയും. ചരിത്രത്തിൽ ആദ്യമായി പവന് അര ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവില നേരിയ തോതിൽ കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ്  ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,275 രൂപയിലും പവന് 50,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വിലകുറഞ്ഞെങ്കിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലകളിൽ തന്നെയാണ് ഇന്നത്തെ വിലയും. ചരിത്രത്തിൽ ആദ്യമായി  പവന് അര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇന്നലെ വ്യാപാരം നടന്നത്. 

ഗ്രാമിന്130 രൂപ വർധിച്ച് 6300 രൂപയും പവന് 1040 രൂപ  വർധിച്ച് 50400  രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനവും, നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ചൈനീസ് വനിതകൾ വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും  പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന കേന്ദ്ര ബാങ്കും സ്വർണം ലക്ഷ്യം വയ്ക്കുന്നതും നിലവിലെ സ്വർണവില കൂടാൻ ഒരു കാരണമായി സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

English Summary:

Gold Price Today