കോട്ടത്തു പ്രവർത്തിക്കുന്ന ഞങ്ങളുടെ സ്ഥാപനത്തിന് കാനഡയിലേക്കുള്ള ക്രാഫ്റ്റ് പേപ്പർ ബാഗിന്റെ കയറ്റുമതി ഓർഡർ ലഭിച്ചു.ഇന്ത്യയിലെ സപ്ലെയറിൽ നിന്ന് 12% ജിഎസ്ടി കൊടുത്താണ് ഇവ വാങ്ങിയത്. എന്നാൽ കാനഡയിലെ എക്സ്പോർട്ടർ പറയുന്നത് ജിഎസ്ടി അവിടെ ബാധകമല്ലെന്നും ബില്ലിൽ കാണിച്ചിരിക്കുന്ന തുക മടക്കി നൽകണമെന്നുമാണ്. ഇത് സാധ്യമാണോ ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സതീശൻ, കോട്ടയം.

കാനഡയിൽ നിന്നു ലഭിച്ച ഓർഡറിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ സ്ഥാപനം വാങ്ങി വച്ചിരിക്കുന്ന ക്രാഫ്റ്റ് പേപ്പർ എക്സ്പ്പോർട് ചെയ്യുന്നു എന്നാണ് മനസ്സിലാകുന്നത്.  രണ്ടു രീതിയിൽ ഇത് നടത്താവുന്നതാണ്.  

ADVERTISEMENT

1. 12% ഐജിഎസ്ടി കാണിച്ച് കയറ്റുമതി ചെയ്തതിനാൽ, നികുതി തുക സെക്ഷൻ 54 പ്രകാരം ആർഎഫ്ഡി– 01 അപേക്ഷ സമർപ്പിച്ച് നിങ്ങൾക്കു റീഫണ്ട് വാങ്ങാവുന്നതാണ്. നിങ്ങളുടെ ധാരണ പ്രകാരം ഈ തുക കാനഡയിലുള്ള ക്രാഫ്റ്റ് പേപ്പർ വാങ്ങിയ ആളിന് നൽകാവുന്നതാണ്.

2. കയറ്റുമതിക്കു മുൻപായി ഒരു എൽയുടി ഫയൽ ചെയ്ത് മേൽപ്പറഞ്ഞ ക്രാഫ്റ്റ് പേപ്പർ ഐ ജിഎസ്ടി ഇല്ലാതെ തന്നെ കാനഡയിലേക്ക് അയക്കാവുന്നതാണ്. (സീറോ റേറ്റഡ് സപ്ലൈ) റീഫണ്ട് വാങ്ങുവാൻ പ്രതിമാസ അടിസ്ഥാനത്തിൽ അപേക്ഷ കൊടുക്കുവാനും സാധിക്കും. ഇവിടെയും ആർഎഫ്ഡി– 01 ഫയൽ ചെയ്ത് പാർച്ചെയ്സ് ചെയ്തപ്പോൾ നൽകിയ 12% നികുതി റീഫണ്ട് വാങ്ങാവുന്നതാണ്.ഒരു സാമ്പത്തിക വർഷം കഴിയുവാനായി കാത്തിരിക്കേണ്ട എന്നർഥം.

സ്റ്റാൻലി ജയിംസ്
(ചാർട്ടേഡ് അക്കൗണ്ടന്റിനോട് ജിഎസ്ടി സംശയങ്ങൾ ചോദിക്കാം. bpchn@mm.co.in  )

English Summary:

GST doubts