ബുധനാഴ്ച അവധി ദിവസം ആയിരുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ചൊവ്വാഴ്ചത്തെ 11.17951 കോടി യൂണിറ്റ് എന്ന റെക്കോർഡിൽ നിന്ന് ബുധനാഴ്ച 10.4492 കോടി യൂണിറ്റായി കുറഞ്ഞു. വൈകുന്നേരത്തെ വൈദ്യുതി ലോഡ് ബുധനാഴ്ച 5,389 മെഗാവാട്ട് ആയി കുറഞ്ഞിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബുധനാഴ്ച അവധി ദിവസം ആയിരുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ചൊവ്വാഴ്ചത്തെ 11.17951 കോടി യൂണിറ്റ് എന്ന റെക്കോർഡിൽ നിന്ന് ബുധനാഴ്ച 10.4492 കോടി യൂണിറ്റായി കുറഞ്ഞു.

വൈകുന്നേരത്തെ വൈദ്യുതി ലോഡ് ബുധനാഴ്ച 5,389 മെഗാവാട്ട് ആയി കുറഞ്ഞിരുന്നു. ചൂട് കൂടി നിൽക്കുന്നതിനാൽ ഉപയോഗം വരും ദിവസങ്ങളിൽ വീണ്ടും വർധിക്കാനാണു സാധ്യത. അടുത്ത ഒന്നര മാസത്തേക്ക് വൈകുന്നേരം 500 മെഗാവാട്ട് കൂടി വാങ്ങാൻ വൈദ്യുതി ബോർഡ് വിളിച്ച ടെൻഡർ ഇന്നു തുറക്കും. 11 കമ്പനികളാണ് രംഗത്തുള്ളത്. റിവേഴ്സ് ബിഡിങ്ങിലൂടെ പരമാവധി വില കുറച്ചു വാങ്ങാനാണു ശ്രമം.

ADVERTISEMENT

ഇന്നലെ ഉപയോഗിച്ച 10.4492 കോടി യൂണിറ്റിൽ 8.66387 കോടി യൂണിറ്റും പുറത്തു നിന്നു വാങ്ങിയതാണ്. കേരളത്തിൽ ഉൽപാദിപ്പിച്ച 1.78533 കോടി യൂണിറ്റിൽ 1.6502 കോടി യൂണിറ്റും ജലവൈദ്യുത നിലയങ്ങളിൽ നിന്നാണ്.

English Summary:

Electricity usage