മ്യൂച്വൽ ഫണ്ട് ആസ്തിയിൽ റെക്കോർഡ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആസ്തി 14 ലക്ഷം കോടി രൂപ ഉയർന്ന് 53.40 ലക്ഷം കോടി രൂപയിലെത്തി. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും ഓഹരി വിപണിയിലെ കുതിച്ചു കയറ്റവുമാണ് കാരണം. 2020–2021 സാമ്പത്തിക വർഷത്തിനു ശേഷം മ്യൂച്വൽ ഫണ്ട് ആസ്തിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വർധനയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മ്യൂച്വൽ ഫണ്ട് ആസ്തിയിൽ റെക്കോർഡ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആസ്തി 14 ലക്ഷം കോടി രൂപ ഉയർന്ന് 53.40 ലക്ഷം കോടി രൂപയിലെത്തി. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും ഓഹരി വിപണിയിലെ കുതിച്ചു കയറ്റവുമാണ് കാരണം. 2020–2021 സാമ്പത്തിക വർഷത്തിനു ശേഷം മ്യൂച്വൽ ഫണ്ട് ആസ്തിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വർധനയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി 4.46 കോടി നിക്ഷേപകരാണ് ഈ മേഖലയിൽ എത്തിയത്. ഇതോടെ മൊത്തം നിക്ഷേപകർ 17.78 കോടിയിലെത്തി. നിക്ഷേപകരിൽ 23 ശതമാനം സ്ത്രീകളാണ്. എസ്ഐപികളിൽ ഉള്ള നിക്ഷേപം മാർച്ചിൽ 19,300 കോടിയിലെത്തി. കഴിഞ്ഞ വർഷം എസ്ഐപികളിലെ ആകെ നിക്ഷേപം 2 ലക്ഷം കോടി രൂപയാണ്. 

English Summary:

Record rise in mutual fund assets