രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ കുതിച്ചു ചാട്ടം. ഏപ്രിൽ 1–15 കാലയളവിൽ 7066 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ വർധന 10 ശതമാനം. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന ഉപയോഗം ഇക്കാലയളവിൽ 218 ജിഗാവാട്സാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ കുതിച്ചു ചാട്ടം. ഏപ്രിൽ 1–15 കാലയളവിൽ 7066 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ വർധന 10 ശതമാനം. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന ഉപയോഗം ഇക്കാലയളവിൽ 218 ജിഗാവാട്സാണ്. മുൻ വർഷം ഏപ്രിലിൽ ഇത് 216 ജിഗാ വാട്സ് ആയിരുന്നു. ഈ വർഷം ഏപ്രിൽ– ജൂൺ കാലയളവിൽ ഇത് 260 ആയി ഉയരുമെന്ന് വൈദ്യുത മന്ത്രാലയം കണക്കാക്കുന്നു. 2023ൽ ആയിരുന്നു ഏറ്റവും കൂടുതൽ ഉപയോഗം ഉണ്ടായത്– 243 ജിഗാ വാട്സ്

English Summary:

Increase in electricity consumption