സെറോധയുടെ (Zerodha) സ്ഥാപകൻ, ശതകോടീശ്വരനായ നിഖിൽ കാമത്ത്, 25 വയസും അതിൽ താഴെയും പ്രായമുള്ള സംരംഭകർക്കായി ഒരു നോൺ-ഡൈലൂറ്റീവ്, ഗ്രാന്റ് അടിസ്ഥാനമാക്കിയുള്ള ഫണ്ട് ആരംഭിച്ചു. 'WTFund' എന്ന് പേരിട്ടിരിക്കുന്ന, സെക്ടർ-അഗ്നോസ്റ്റിക് ഫണ്ട് 20 ലക്ഷം രൂപ ഒറ്റത്തവണ ഗ്രാന്റ് വാഗ്ദാനം ചെയ്യുന്നു. ഇതിന് പകരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെറോധയുടെ (Zerodha) സ്ഥാപകൻ, ശതകോടീശ്വരനായ നിഖിൽ കാമത്ത്, 25 വയസും അതിൽ താഴെയും പ്രായമുള്ള സംരംഭകർക്കായി ഒരു നോൺ-ഡൈലൂറ്റീവ്, ഗ്രാന്റ് അടിസ്ഥാനമാക്കിയുള്ള ഫണ്ട് ആരംഭിച്ചു. 'WTFund' എന്ന് പേരിട്ടിരിക്കുന്ന, സെക്ടർ-അഗ്നോസ്റ്റിക് ഫണ്ട് 20 ലക്ഷം രൂപ ഒറ്റത്തവണ ഗ്രാന്റ് വാഗ്ദാനം ചെയ്യുന്നു. ഇതിന് പകരമായി സ്ഥാപകർക്ക് കമ്പനിയിലെ ഓഹരിയൊന്നും കൈമാറേണ്ടതില്ല. അതായത് പൂർണ  ഉടമസ്ഥാവകാശം നിലനിർത്തി കൊണ്ട് തന്നെ ഈ ഗ്രാന്റ് ലഭിക്കും.

ഗ്രാന്റ് ലഭിക്കുന്നവർക്ക് മെന്റർഷിപ്പ് മുതൽ കുറെയേറെ അവസരങ്ങളും സെറോധ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫണ്ട് ഓരോ വർഷവും 25 വയസോ അതിൽ താഴെയോ പ്രായമുള്ള 40 സ്ഥാപകർക്കായിരിക്കും നൽകുക. ഈ സ്റ്റാർട്ട് അപ്പ് സ്‌ഥാപനങ്ങൾക്ക്, ഒരു നല്ല ഗ്രാന്റ് ലഭിക്കുന്നതുവരെയായിരിക്കും ഈ ഫണ്ട് പിന്തുണ നൽകുക.