ഓയിൽ കമ്പനികൾ, റിഫൈനറികൾ, പെട്രോകെമിക്കൽ, വളം വ്യവസായങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഹീറ്ററുകളും ക്രാക്കിങ് ഫർണസുകളും നിർമിച്ചു നൽകുന്ന പ്രമുഖ കമ്പനിയായ ജെഎൻകെ ഇന്ത്യ പ്രഥമ ഓഹരി വിൽപന (ഐപിഒ) നടത്തുന്നു. 23ന് ആരംഭിച്ച് 25ന് അവസാനിക്കും. 395 രൂപ മുതൽ 415 രൂപ വരെയാണ് നിരക്ക്. ഓഹരിയൊന്നിന് 2 രൂപ മുഖവില.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഓയിൽ കമ്പനികൾ, റിഫൈനറികൾ, പെട്രോകെമിക്കൽ, വളം വ്യവസായങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഹീറ്ററുകളും ക്രാക്കിങ് ഫർണസുകളും നിർമിച്ചു നൽകുന്ന പ്രമുഖ കമ്പനിയായ ജെഎൻകെ ഇന്ത്യ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നു. ഏപ്രിൽ 23ന് ആരംഭിക്കുന്ന ഐപിഒ 25ന് അവസാനിക്കും. 395 രൂപ മുതൽ 415 രൂപ വരെയാണ് നിരക്ക്. ഓഹരിയൊന്നിന് 2 രൂപ മുഖവില. വാങ്ങാവുന്ന ഏറ്റവും ചുരുങ്ങിയ ഓഹരികൾ 36. തുടർന്ന് 36ന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. 300 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 

English Summary:

JNK with first share sale