തുടരെ 4 ദിവസത്തെ ഇടിവിനു ശേഷം ഓഹരി വിപണിക്ക് നേട്ടത്തോടെ വാരാന്ത്യ ക്ലോസിങ്, ബാങ്കിങ്, ഓട്ടമൊബീൽ ഓഹരികളുടെ വൻതോതിലുള്ള വാങ്ങിക്കൂട്ടലാണ് ഓഹരി സൂചികകൾക്കു തുണയായത്. ഒരു ശതമാനം ഇടിവോടെ ട്രേഡിങ് ആരംഭിച്ച ശേഷമായിരുന്നു വിപണിയുടെ തിരിച്ചുവരവ്. മുംബൈ സൂചിക സെൻസെക്സ് 599.34 പോയിന്റ് (0.83%) നേട്ടത്തോടെ 73,088.33ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 151.15 പോയിന്റ് നേട്ടത്തോടെ 22,147 പോയിന്റിൽ ക്ലോസ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ തുടരെ 4 ദിവസത്തെ ഇടിവിനു ശേഷം ഓഹരി വിപണിക്ക് നേട്ടത്തോടെ വാരാന്ത്യ ക്ലോസിങ്, ബാങ്കിങ്, ഓട്ടമൊബീൽ ഓഹരികളുടെ വൻതോതിലുള്ള വാങ്ങിക്കൂട്ടലാണ് ഓഹരി സൂചികകൾക്കു തുണയായത്. ഒരു ശതമാനം ഇടിവോടെ ട്രേഡിങ് ആരംഭിച്ച ശേഷമായിരുന്നു വിപണിയുടെ തിരിച്ചുവരവ്. മുംബൈ സൂചിക സെൻസെക്സ് 599.34 പോയിന്റ് (0.83%) നേട്ടത്തോടെ 73,088.33ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 151.15 പോയിന്റ് നേട്ടത്തോടെ  22,147 പോയിന്റിൽ ക്ലോസ് ചെയ്തു. 

നടപ്പു സാമ്പത്തിക വർഷത്തെ വരുമാന വർധനയ്ക്ക് ഇൻഫോസിസ് നൽകിയ മാർഗനിർദേശങ്ങൾ, വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന കാരണത്താൽ കമ്പനിയുടെ ഓഹരി വിലയിൽ ഒരു ശതമാനത്തിനടുത്ത് ഇടിവുണ്ടായി. 

ADVERTISEMENT

ഏഷ്യൻ വിപണികളിൽ സോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവയെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. രാജ്യാന്തര എണ്ണവില (ബ്രെന്റ് ക്രൂഡ്) 0.55% ഉയർന്ന് ബാരലിന് 87.62 ഡോളർ ആയി.

English Summary:

Share market review