കൊക്കോ വില ഇന്നലെ 1000 കടന്നു. തിങ്കളാഴ്ച വൈകിട്ട് കിലോഗ്രാമിന് 990 രൂപയ്ക്കു വരെ കച്ചവടം നടന്നിരുന്നു. മികച്ച രീതിയിൽ സംസ്കരിച്ചു വിപണിയിലെത്തിക്കുന്ന പരിപ്പിന് ഇതിലും 30 രൂപ കൂടുതൽ കിട്ടുന്നുണ്ടെന്നു കർഷകർ പറയുന്നു. കർഷകരിൽ നിന്നും കിലോഗ്രാമിന് 1000 രൂപ നിരക്കിൽ ശേഖരിക്കുന്ന ചരക്ക് വ്യാപാരികൾ 1020 രൂപയ്ക്കു വ്യവസായികൾക്കു കൈമാറുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി (ഇടുക്കി)∙ കൊക്കോ വില ഇന്നലെ 1000 കടന്നു. തിങ്കളാഴ്ച വൈകിട്ട് കിലോഗ്രാമിന് 990 രൂപയ്ക്കു വരെ കച്ചവടം നടന്നിരുന്നു. മികച്ച രീതിയിൽ സംസ്കരിച്ചു വിപണിയിലെത്തിക്കുന്ന പരിപ്പിന് ഇതിലും 30 രൂപ കൂടുതൽ കിട്ടുന്നുണ്ടെന്നു കർഷകർ പറയുന്നു. കർഷകരിൽ നിന്നും കിലോഗ്രാമിന് 1000 രൂപ നിരക്കിൽ ശേഖരിക്കുന്ന ചരക്ക് വ്യാപാരികൾ 1020 രൂപയ്ക്കു വ്യവസായികൾക്കു കൈമാറുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ആഫ്രിക്കൻ രാജ്യങ്ങളിൽ കാലാവസ്ഥാമാറ്റം മൂലം കൊക്കോ ഉൽപാദനം കുറഞ്ഞതാണു വിലവർധനയ്ക്കു കാരണം.

English Summary:

Cocoa price hike