സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി റാണ അശുതോഷ് കുമാർ സിങ്ങിനെ ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻ ബ്യൂറോ(എഫ്എസ്ഐബി) ശുപാർശ ചെയ്തു. നിലവിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി റാണ അശുതോഷ് കുമാർ സിങ്ങിനെ ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻ ബ്യൂറോ(എഫ്എസ്ഐബി) ശുപാർശ ചെയ്തു. നിലവിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്. എസ്ബിഐക്ക് നാല് മാനേജിങ് ഡയറക്ടർമാരും, ഒരു ചെയർമാനുമാണ് ഉള്ളത്. 

അതേസമയം, ആർബിഐ ഡപ്യൂട്ടി ഗവർണർ ടി.റാബി ശങ്കറിന്റെ കാലാവധി സർക്കാർ ഒരു വർഷത്തേക്കു കൂടി നീട്ടി. 2021ൽ മൂന്നു വർഷത്തേക്കാണ് അദ്ദേഹം ചുമതലയേറ്റത്. 

English Summary:

SBI appoints the new Managing Director