സിഎസ്ബി ബാങ്ക് 2024 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 567 കോടി രൂപ അറ്റാദായം കൈവരിച്ചു. മുൻവർഷത്തെ 547 കോടി രൂപയെക്കാൾ 4% വർധനയാണിത്. ബാങ്കിന്റെ പ്രവർത്തന ലാഭം 10% വർധിച്ച് 780 കോടി രൂപയിലും എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സിഎസ്ബി ബാങ്ക് 2024 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 567 കോടി രൂപ അറ്റാദായം കൈവരിച്ചു. മുൻവർഷത്തെ 547 കോടി രൂപയെക്കാൾ 4% വർധനയാണിത്. ബാങ്കിന്റെ പ്രവർത്തന ലാഭം 10% വർധിച്ച് 780 കോടി രൂപയിലും എത്തി. 

അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 11% വർധിച്ച് 1476 കോടിയിലെത്തി. പലിശ ഇതര വരുമാനത്തിൽ 85% വളർച്ചയാണു കൈവരിച്ചത്. അറ്റ നിഷ്ക്രിയ ആസ്തികൾ 0.51 ശതമാനമാണ്. 

ADVERTISEMENT

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം ത്രൈമാസത്തിൽ 151.46 കോടി രൂപ അറ്റാദായവും 228 കോടി രൂപ പ്രവർത്തന ലാഭവും കൈവരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. ബിസിനസിൽ 20% വളർച്ച കൈവരിക്കാൻ കഴിഞ്ഞതായി മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രലായ് മൊണ്ടൽ പറഞ്ഞു.

English Summary:

CSB bank net profit rises