സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ ആശ്വാസമായി സ്വർണ വില. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,555 രൂപയിലും പവന് 52,440 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,655 രൂപയിലും പവന് 53,240 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ ആശ്വാസമായി സ്വർണ വില. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,555 രൂപയിലും പവന് 52,440 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,655 രൂപയിലും പവന് 53,240 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലും വിലയിടിഞ്ഞതാണ് സംസ്ഥാനത്തും വില കുറയാൻ കാരണമായത്.  രാജ്യാന്തര വിപണിയിൽ 2330 ഡോളറിൽ നിന്നും  2297 ഡോളറിലേക്ക് വിലനിലവാരം ഇപ്പോൾ എത്തിയിട്ടുണ്ട്.

ഫെഡ് നിരക്കു കുറയ്ക്കൽ വീണ്ടും നീളുമെന്ന സൂചനകൾ പുറത്തു വന്നത് വിലയിടിയാൻ കാരണമായി. ഈ വർഷം അവസാനം പ്രസിഡൻറ് ഇലക്ഷൻ ഉള്ളതിനാൽ ഒരു മാറ്റത്തിനും തയ്യാറാകില്ലന്നുള്ളതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ . ക്രമാതീതമായ വലിയ വിലവർധനവ് സംസ്ഥാന വിപണിയിൽ വ്യാപാരത്തോത് കുറച്ചിട്ടുണ്ട്. എന്നാൽ നിലവിൽ 

ADVERTISEMENT

വില കുറയുന്നത് അക്ഷയതൃതീയ വാങ്ങലുകൾക്ക് ഗുണം ചെയ്യുമെന്ന് വ്യാപാരികൾ പറഞ്ഞു. അതേ സമയം ഓൾ കേരള സിൽവർ ആൻഡ് ഗോൾഡ് മെർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ  അക്ഷയതൃതീയ മെയ് 10ന് വിപുലമായി ആഘോഷിക്കും  

കേരളത്തിലെ എല്ലാ സ്വർണ വ്യാപാരികളും അക്ഷയതൃതീയ ആഘോഷത്തിൽ പങ്കാളികളാകും. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, കോയിനുകൾ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്ന തിരക്കൊഴിവാക്കുന്നതിനു വേണ്ടി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 5 ലക്ഷത്തിലധികം കുടുംബങ്ങൾ അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണ വ്യാപാര മേഖലയിലേക്ക് ഒഴുകിയെത്തും എന്നാണ് പ്രതീക്ഷ.