രൂപയ്ക്ക് നേട്ടം
ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് 6 പൈസയുടെ നേട്ടം. ഡോളറിന് 83.31 രൂപ എന്നതായിരുന്നു ഇന്നലെ ക്ലോസിങ്. ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയ്ക്ക് തുണയായത്.

മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് 6 പൈസയുടെ നേട്ടം. ഡോളറിന് 83.31 രൂപ എന്നതായിരുന്നു ഇന്നലെ ക്ലോസിങ്. ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയ്ക്ക് തുണയായത്. കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിന് 83.37 രൂപയായിരുന്നു.
English Summary: