മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) ഫ്ലാഗ്ഷിപ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് 2024 സാമ്പത്തിക വർഷത്തിൽ 61,703.26 കോടി രൂപ വായ്പ നൽകി. വായ്പ വിതരണത്തിൽ 18.60% വളർച്ചയോടെ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 33,359.30 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെക്കാൾ 62.12% വളർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) ഫ്ലാഗ്ഷിപ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് 2024 സാമ്പത്തിക വർഷത്തിൽ 61,703.26 കോടി രൂപ വായ്പ നൽകി. വായ്പ വിതരണത്തിൽ 18.60% വളർച്ചയോടെ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 33,359.30 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെക്കാൾ 62.12% വളർച്ച. അറ്റാദായം 1047.98 കോടി രൂപ. രാജ്യവ്യാപകമായി 93 ലക്ഷത്തിലേറെ ഉപയോക്താക്കൾക്കാണ് കമ്പനി സേവനം നൽകി വരുന്നത്. 

മുത്തൂറ്റ് ഫിൻകോർപ്പിന്റ മാത്രമായുള്ള വായ്പ വിതരണം 15% വർധിച്ച് 50167.12 കോടി രൂപയിലെത്തി. 

ADVERTISEMENT

മുൻ വർഷം ഇത് 43443.26 കോടി ആയിരുന്നു. അറ്റാദായം 22.40% വർധിച്ച് 562.81 കോടി രൂപയിലെത്തി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 23.26% വർധനയോടെ 21712.34 കോടിയിലെത്തി. 

2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വരുമാനം 1197.31 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഇത് 953.38 കോടി രൂപ ആയിരുന്നു. വർധന 25.59%. 

ADVERTISEMENT

നടപ്പു സാമ്പത്തിക വർഷം  സേവനങ്ങൾ കൂടുതൽ വിപുലമാക്കുമെന്ന് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

English Summary:

Muthoot FinCorp recorded in disbursement of loans