സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,830 രൂപയിലും പവന് 54,640 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. മെയ് 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സർവകാല റെക്കോർഡ്

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,830 രൂപയിലും പവന് 54,640 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. മെയ് 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സർവകാല റെക്കോർഡ് നിരക്ക്.
മെയ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. രാജ്യാന്തര വിപണിയിൽ ഈ വർഷം അവസാനം യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത പിന്തുണച്ചതോടെ യുഎസ് സ്വർണവിലയും സ്ഥിരത പുലർത്തി. സ്പോട്ട് ഗോൾഡ് ഔൺസിന് 2,422.45 ഡോളറിലാണ്.
അതേസമയം സംസ്ഥാനത്തെ വെള്ളി വില വർധിച്ചു. ഒരു രൂപ വർധിച്ച് ഗ്രാമിന് 100 രൂപ നിരക്കിലാണ് നിലവിൽ വ്യാപാരം തുടരുന്നത്.