പാലക്കാട് (മുണ്ടൂർ): സമ്പാദ്യം പലമടങ്ങു വളർത്താൻ നിക്ഷേപം അനിവാര്യമെന്നു ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ. മുണ്ടൂർ യുവക്ഷേത്ര കോളേജിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കല്ലടിക്കോട് റോട്ടറി ക്ലബ്, യുവക്‌ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവരുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് (മുണ്ടൂർ): സമ്പാദ്യം പലമടങ്ങു വളർത്താൻ നിക്ഷേപം അനിവാര്യമെന്നു ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ. മുണ്ടൂർ യുവക്ഷേത്ര കോളേജിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കല്ലടിക്കോട് റോട്ടറി ക്ലബ്, യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവരുമായി ചേർന്ന് മലയാള മനോരമ സമ്പാദ്യം നടത്തിയ ഓഹരി - മ്യൂച്വൽ ഫണ്ട് നിക്ഷേപ ബോധവൽക്കരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ മാത്രമേ സമ്പാദ്യം വളർത്താൻ സാധിക്കുവെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.  

ഓഹരിവിപണിയിലെ ദീർഘകാലനിക്ഷേപത്തിന്റെയും മ്യൂച്വൽ ഫണ്ട് പദ്ധതികളുടെയും പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു  പ്രഭാഷണം. റോട്ടറി ക്ലബ് പ്രസിഡന്‍റ്  അഭിലാഷ്.ജി.ആസാദ് അധ്യക്ഷത വഹിച്ച ചടങ്ങ് യുവക്ഷേത്ര കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.ലാലു ഒലിക്കൽ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

ജിയോജിത് പാലക്കാട് റീജിയണൽ ഹെഡ് സി.ജോസഫ് സെബാസ്റ്റ്യൻ സംശയങ്ങൾക്കു മറുപടി നൽകി. റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണ്ണർ ആദർശ് കുര്യൻ, മലയാള മനോരമ സർക്കുലേഷൻ എക്സിക്യൂട്ടീവ് പി.എ. അനീഷ്, ദേവദാസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Seminar On Share Market Investment