പണത്തിന്റെ മൂല്യമെന്നത് വാങ്ങൽ ശേഷിയാണ്. അത് കുറഞ്ഞു പോകാതെ നിലനിർത്തുക പ്രധാനമാണ്. അത്യാവശ്യങ്ങൾ കഴിഞ്ഞുള്ള പണം നാം ഭാവിയിലെ ആവശ്യങ്ങൾക്കായി നിക്ഷേപിക്കുകയാണ് സാധാരണയുള്ള രീതി. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമിക്കൽ, വാർധക്യകാല ജീവിതത്തിന്, മക്കളുടെ ഭാവിജീവിതത്തിന് എന്നിങ്ങനെ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണത്തിന്റെ മൂല്യമെന്നത് വാങ്ങൽ ശേഷിയാണ്. അത് കുറഞ്ഞു പോകാതെ നിലനിർത്തുക പ്രധാനമാണ്. അത്യാവശ്യങ്ങൾ കഴിഞ്ഞുള്ള പണം നാം ഭാവിയിലെ ആവശ്യങ്ങൾക്കായി നിക്ഷേപിക്കുകയാണ് സാധാരണയുള്ള രീതി. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമിക്കൽ, വാർധക്യകാല ജീവിതത്തിന്, മക്കളുടെ ഭാവിജീവിതത്തിന് എന്നിങ്ങനെ പല ആവശ്യങ്ങൾക്കു വേണ്ടിയാകും നാം നിക്ഷേപിക്കുക. ഈ പണം നിശ്ചിതകാലാവധി പൂർത്തിയാക്കിയ  ശേഷം തിരികെ ലഭിക്കുമ്പോൾ അന്നത്തെ വിലക്കയറ്റം കാരണം  ആവശ്യങ്ങൾക്കു തികയുന്നില്ലെങ്കിലോ? നിക്ഷേപത്തിന്റെ ലക്ഷ്യം തന്നെയില്ലാതാകും.

അതിനാൽ പണം സൂക്ഷിക്കുമ്പോൾ അതിന്റെ വാങ്ങൽ ശേഷി നിലനിർത്താനും വർധിപ്പിക്കാനും കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണം.

ADVERTISEMENT

പല നിക്ഷേപപദ്ധതികളിലും ഭാവിയിൽ ലഭിക്കാവുന്ന തുക കണക്കു കൂട്ടുമ്പോൾ വരുമാനം ആകർഷകമായി തോന്നാം. പലതും നല്ല പദ്ധതികളുമാകാം. പക്ഷെ ഭാവിയിൽ അവ നൽകുന്ന നേട്ടത്തിൽ നിന്നു ആദായനികുതിയും (ബാധകമെങ്കിൽ) പണപ്പെരുപ്പവും കുറച്ചശേഷമുള്ള ആദായം കണക്കാക്കണം. എന്നിട്ടേ അവ നിക്ഷേപയോഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കാവൂ.

നാം നിക്ഷേപിക്കുന്ന തുക, തിരിച്ചു കിട്ടുന്ന തുക, നിക്ഷേപ കാലയളവ്, ആ കാലത്തെ ശരാശരി പണപ്പെരുപ്പം എന്നിവയെല്ലാം വിലയിരുത്തിയാണ് ഒരു പദ്ധതി നിക്ഷേപയോഗ്യമാണോ അല്ലയോ എന്ന് നിർണയിക്കേണ്ടത്. അതിന് നിക്ഷേപ പദ്ധതികളുടെ ആന്തരിക ആദായനിരക്ക് (IRR- ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ) എത്രയാണെന്ന് അറിയണം. ഇത് കണക്കുകൂട്ടുന്നതിനുള്ള കംപ്യൂട്ടർ സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്.

ADVERTISEMENT