ലേഖകൻഖത്തർ ഗ്യാസിലെ പബ്ളിക് റിലേഷൻസ് വിഭാഗത്തിലാണ് വൻതുക ലോട്ടറിയടിച്ചവർ കുറച്ച് കാലം കഴിഞ്ഞ് പഴയതിനെക്കാളും മോശം സ്ഥിതിയിലെത്തുന്നത് പലപ്പോഴും കാണുന്നതാണ്. ഉന്നത ജോലിയിൽ കനത്ത ശമ്പളം വാങ്ങുന്നവർക്കു പോലും നല്ലൊരു റിട്ടയർമെന്റ് ജീവിതം കൈയെത്തി പിടിക്കാൻ കഴിയുന്നില്ല. പിന്നെ രണ്ടറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻതുക ലോട്ടറിയടിച്ചവർ കുറച്ച് കാലം കഴിഞ്ഞ് കുത്തുപാളയെടുക്കുന്നത് പലപ്പോഴും കാണുന്നതാണ്. ഉന്നത ജോലിയിൽ കനത്ത ശമ്പളം വാങ്ങുന്നവർക്കു പോലും നല്ലൊരു റിട്ടയർമെന്റ് ജീവിതം കൈയെത്തി പിടിക്കാൻ കഴിയുന്നില്ല. പിന്നെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരുടെ കാര്യം പറയണോ? എന്താണ് ഇതിനു കാരണം? പണം കൈകാര്യം ചെയ്യുന്നതിലെ അജ്ഞത തന്നെ.

ആസ്തിയും (Assets) ബാധ്യതയും (Liabilities) എന്തെന്നു പോലും പലർക്കും ശരിയായി അറിയില്ല. വീട്, വാഹനം, ഫ൪ണിച്ച൪, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടാബുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവയൊക്കെ നാം ആസ്തിയായി പരിഗണിക്കുന്നു. എന്നാൽ അത് അങ്ങനെയാണോ? അല്ല.

ADVERTISEMENT

എന്താണ് ആസ്തി? എന്താണു ബാധ്യത?

ലളിതമായി പറഞ്ഞാൽ നമ്മുടെ പോക്കറ്റില്‍ പണം ഇട്ടുതരുന്നവ ആസ്തിയും പോക്കറ്റില്‍ നിന്നു പണം കൊണ്ടുപോകുന്നവ ബാധ്യതയുമാണ്. അപ്പോൾ വീട്, വാഹനം അടക്കമുള്ളവയൊന്നും ആസ്തിയല്ല. ഇവ ഒരിക്കലും നമുക്കു പണം തരുന്നില്ല. മറിച്ച് പണം ചെലവാക്കാൻ കാരണമാകുന്നു.

ADVERTISEMENT

അതേസമയം, ഇവയിൽ ചിലത് ചിലപ്പോൾ നമുക്കു പണം ഉണ്ടാക്കിത്തരാം. വാടകയ്ക്കു കൊടുക്കുന്ന വീട്, വാഹനം, ജോലിക്കായി ഉപയോഗിക്കുന്ന ഫോണ്‍, കംപ്യൂട്ട൪ തുടങ്ങിയവ. അപ്പോൾ അവ ആസ്തിയാകും. ഈ വ്യത്യാസം മനസ്സിലാക്കുകയാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യപടി. ഇത് മനസ്സിലാക്കിയാൽ ഒരു ശമ്പളക്കാരന്റെ ആദ്യ പരിഗണന ജോലി ഇല്ലാതായാലും പണം ഉറപ്പാക്കുന്ന ഒരു ആസ്തി ഉണ്ടാക്കിയിടുക എന്നതാകും. ബാധ്യതയ്ക്കു വേണ്ടി ചെലവഴിക്കുന്നത് ഏറ്റവും അവസാനമായിരിക്കും. മാത്രമല്ല, അതിനുള്ള പണം ആസ്തിയിലെ വരുമാനത്തിൽനിന്നു കണ്ടെത്താൻ ശ്രമിക്കും. 

ലേഖകൻ ഖത്തർ ഗ്യാസിലെ
പബ്ളിക് റിലേഷൻസ് വിഭാഗത്തിലാണ്