നികുതിയുമായി ബന്ധപ്പട്ട വിവരങ്ങള്‍, പ്രത്യേകിച്ച് 2020 ലെ ഇ ഫയലിംഗ് അടക്കമുള്ള കാര്യങ്ങളിലെ അന്തിമ ദിനങ്ങള്‍ രേഖപ്പെടുത്തി ആദായ നികുതി വകുപ്പ് പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. ഇതില്‍ കൊടുത്തിട്ടുള്ള 'ഡെഡ്‌ലൈന്‍' മനസിലാക്കി ഒരാള്‍ക്ക് പുതുവര്‍ഷത്തിലെ അയാളുടെ നികുതിയുമായി ബന്ധപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നികുതിയുമായി ബന്ധപ്പട്ട വിവരങ്ങള്‍, പ്രത്യേകിച്ച് 2020 ലെ ഇ ഫയലിംഗ് അടക്കമുള്ള കാര്യങ്ങളിലെ അന്തിമ ദിനങ്ങള്‍ രേഖപ്പെടുത്തി ആദായ നികുതി വകുപ്പ് പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. ഇതില്‍ കൊടുത്തിട്ടുള്ള 'ഡെഡ്‌ലൈന്‍' മനസിലാക്കി ഒരാള്‍ക്ക് പുതുവര്‍ഷത്തിലെ അയാളുടെ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാം.

∙ജനുവരി
ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ ടിസിഎസ്, ടിഡിഎസ് ഡിപ്പോസിറ്റുകള്‍ നല്‍കേണ്ട മാസം
∙മാര്‍ച്ച് 15
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ മൂന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട തീയതി
∙മാര്‍ച്ച് 31
2019-20 സാമ്പത്തിക വര്‍ഷത്തെ താമസിച്ചതോ പുതുക്കിയതോ ആയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി
∙മേയ് 15
2019-20 വര്‍ഷത്തിലെ അവസാന പാദത്തിലെ ടിസിഎസ് സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന ദിനം
∙മേയ് 31
 മുന്‍ പാദത്തിലെ ടി ഡി എസ് ഡിപ്പോസിറ്റിന്റെ സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന ദിവസം
∙ജൂണ്‍ 15
2021-22 അനുമാന കാലത്തെ മുന്‍കൂര്‍ നികുതിയുടെ ആദ്യഗഡു നല്‍കേണ്ട അവസാന തീയതി
∙ജൂലായ് 31
ആദായ നികുതി റിട്ടേണ്‍ (ഐ ടി ആര്‍) ഇ-ഫയല്‍ ചെയ്യേണ്ട അവസാന തിയതി
∙സെപ്തംബര്‍ 15
രണ്ടാമത്തെ ഗഡു മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട അവസാന ദിവസം
∙സെപ്തം‌ബര്‍ 30
കോര്‍പ്പറേറ്റ് നികുതി ദായകരുടെ ഐ ടി ആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി
∙ഡിസംബര്‍ 15
 2020-21 അനുമാന വര്‍ഷത്തെ മൂന്നാം ഗഡു മുന്‍കൂര്‍ നികുതി നല്‍കേണ്ട അന്തിമ ദിനം

'നിങ്ങള്‍ തന്നെ ഫയല്‍ ചെയ്യു' എന്ന് പേരിട്ടിരിക്കുന്ന ഇ- കലണ്ടറിലൂടെ നികുതി ദായകര്‍ക്ക് ടാക്‌സ് ഫയലിംഗ് അടക്കമുള്ള കാര്യങ്ങള്‍ വളരെ വേഗത്തിൽ അനായാസമായി പൂര്‍ത്തിയാക്കാന്‍ കഴിയും.