പഠിച്ചിറങ്ങുന്നവരെ കൂടുതല്‍ തൊഴില്‍ നിപുണരാക്കമെന്നത് ലക്ഷ്യമിട്ട് നിരവധി നടപടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചത് യുവാക്കള്‍ക്ക് ഏറെ ഗുണകരമാകും. വിപ്ലവകരമായ പല പദ്ധതികളും ഉള്‍പ്പെടുത്തിയുള്ള പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കും. 150 ഉന്നത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠിച്ചിറങ്ങുന്നവരെ കൂടുതല്‍ തൊഴില്‍ നിപുണരാക്കമെന്നത് ലക്ഷ്യമിട്ട് നിരവധി നടപടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചത് യുവാക്കള്‍ക്ക് ഏറെ ഗുണകരമാകും. വിപ്ലവകരമായ പല പദ്ധതികളും ഉള്‍പ്പെടുത്തിയുള്ള പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കും.

150 ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങും. നൂതന സ്‌കില്ലുകള്‍ പരിശീലിപ്പിക്കുന്ന അപ്രന്റീസ് ഷിപ്പ് ഉള്‍പ്പെടെയുള്ള കരിക്കുലം ഇവിടെ നടപ്പാക്കും. കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആവിഷ്‌കരിക്കും. ഡിഗ്രിലെവല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടപ്പാക്കും. സൈബര്‍ ഫോറന്‍സിക് രംഗത്ത് ഉന്നത കോഴ്‌സുകള്‍ ആവിഷ്‌കരിക്കും.

ADVERTISEMENT

വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും നടപടികള്‍ ഉള്ളത് വിദ്യാഭ്യാസ മേഖലയില്‍ മുതല്‍ മുടക്കിയിട്ടുള്ളവര്‍ക്കും ഏറെ വികസന അവസരങ്ങള്‍ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.99300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. ടെക്‌നോളജി ക്ലസ്റ്ററുകളും രൂപികരിക്കാന്‍ നടപടികള്‍ ഉണ്ടാകും