പഠിച്ചിറങ്ങിയശേഷം ഉടനെ ജോലിയൊന്നും ലഭിക്കാത്ത തൊഴില്‍രഹിതരായ എന്‍ജീനിയര്‍മാര്‍ക്ക് ആശ്വാസമായി ഇന്റേണ്‍ഷിപ്പ് പ്രോഗാം ധനമന്ത്രി പ്രഖ്യാപിച്ചു. തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലാണ് ഇവര്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ്. ആകര്‍ഷകമായ പ്രതിഫലവും ലഭിക്കും. മികച്ച തൊഴിലിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠിച്ചിറങ്ങിയശേഷം ഉടനെ ജോലിയൊന്നും ലഭിക്കാത്ത തൊഴില്‍രഹിതരായ എന്‍ജീനിയര്‍മാര്‍ക്ക് ആശ്വാസമായി ഇന്റേണ്‍ഷിപ്പ് പ്രോഗാം ധനമന്ത്രി പ്രഖ്യാപിച്ചു. തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലാണ് ഇവര്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ്. ആകര്‍ഷകമായ പ്രതിഫലവും ലഭിക്കും. മികച്ച തൊഴിലിന് അനുഭവ പരിചയം വേണമെന്ന് പല സ്ഥാപനങ്ങളും നിഷ്‌കര്‍ഷിക്കുന്ന ഇന്നത്തെ സഹാചര്യത്തില്‍ ഈ ഇന്റേണ്‍ഷിപ്പ് പദ്ധതി ഏറെ സഹായകരമാകും.

തൊഴിലില്ലായ്മയ്ക്ക് അറുതി വരുത്തുന്ന നടപടികളുടെ ഭഗമായാണ് ഈ പുതയി നീക്കം.  പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആവശ്യത്തിന് എന്‍ജീനീയര്‍മാരെ കിട്ടാത്തതുമൂലം പല പദ്ധതികളും നടക്കാപ്പാക്കാന്‍ വിഷമിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം വികസനത്തിനും ഗുണം പകരും.