എസ്ബിഐ കാർഡിന്റെ ആദ്യ പബ്ലിക് ഇഷ്യു മാർച്ച് ആറു മുതൽ നാലു വരെ ആകാൻ സാധ്യത. ഐപിഒ ഫെബ്രുവരി മാസത്തിൽ തന്നെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതിന്റെ ഭാഗമായി തയ്യാറാക്കിയ താൽക്കാലിക ഷെഡ്യൂൾ പ്രകാരം മാർച്ച് നാലു മുതൽ ആറു വരെ ഇഷ്യു ഓപ്പൺ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 28നു പ്രൈസ് ബാൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്ബിഐ കാർഡിന്റെ ആദ്യ പബ്ലിക് ഇഷ്യു മാർച്ച് ആറു മുതൽ നാലു വരെ ആകാൻ സാധ്യത. ഐപിഒ ഫെബ്രുവരി മാസത്തിൽ തന്നെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതിന്റെ ഭാഗമായി തയ്യാറാക്കിയ താൽക്കാലിക ഷെഡ്യൂൾ പ്രകാരം മാർച്ച് നാലു മുതൽ ആറു വരെ ഇഷ്യു ഓപ്പൺ  ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ADVERTISEMENT

ഫെബ്രുവരി 28നു പ്രൈസ് ബാൻഡ് പ്രഖ്യാപിക്കും. മാർച്ച് 12 അലോട്ട്മെന്റ് പൂർത്തിയാക്കാനും 16നു ഓഹരികൾ ഡെപ്പോസിറ്ററി അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യാനുമാണ് നിശ്ചയിച്ചിരിക്കുന്നത്. എൻഎസ്ഇയിലും ബിഎസ്ഇയിലും ഉള്ള ലിസ്റ്റിങ് 17 നായിരിക്കും.