അഡല്‍ പെന്‍ഷന്‍ യോജനയുടെ വിഹിതം അംഗങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് സ്വയം എടുക്കുന്നത് ജൂണ്‍ 30 വരെ നിര്‍ത്തി വച്ചു. ഈ കാലയളവിൽ തവണ അടച്ചില്ലെങ്കിലും പലിശ ഈടാക്കില്ലെന്നും പി എഫ് ആര്‍ ഡി എ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കുടിശിക പലിശയില്ലാതെ ജൂലായ് മാസത്തെ വിഹിതത്തോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡല്‍ പെന്‍ഷന്‍ യോജനയുടെ വിഹിതം അംഗങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് സ്വയം എടുക്കുന്നത് ജൂണ്‍ 30 വരെ നിര്‍ത്തി വച്ചു. ഈ കാലയളവിൽ തവണ അടച്ചില്ലെങ്കിലും പലിശ ഈടാക്കില്ലെന്നും പി എഫ് ആര്‍ ഡി എ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കുടിശിക പലിശയില്ലാതെ ജൂലായ് മാസത്തെ വിഹിതത്തോടൊപ്പം അടയ്ക്കണം.
കോവിഡ് ആനുകൂല്യം എന്നുള്ള നിലയ്ക്ക് ജൂണ്‍ 30 വരെ അക്കൗണ്ടില്‍ നിന്നെടുക്കാത്ത വിഹിതം മുഴുവനും പിന്നീട് വരുന്ന മാസ വിഹിതവും കൃത്യമായി ഒരുമിച്ചടയ്ക്കുന്നവര്‍ക്കാണ് പലിശ ആനുകൂല്യമെന്ന് പി എഫ് ആര്‍ ഡി എ ഉത്തരവില്‍ പറയുന്നു.

കോവിഡ്-19 സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവര്‍ക്ക് വരുത്തി വച്ച സാമ്പത്തിക ദുരിതം പരിഗണിച്ചാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയത്. പുതിയ തീരുമാനമനുസരിച്ച് ജൂണ്‍ 30 വരെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും സ്വമേധയാ എ പി വൈ യിലേക്ക് പണം മാറുകയില്ല. 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്കാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാവുന്നത്. അക്കൗണ്ടില്‍ നിന്ന് വിഹിതം നേരിട്ട് എടുക്കുകയാണ് രീതി. 60 വയസിന് ശേഷം അടവനുസിരിച്ച് 1,000 മുതല്‍ 5,000 രൂപ വരെ ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ കിട്ടുന്നതാണ് പദ്ധതി.