നികുതി ദായകര്‍ക്ക് ആശ്വാസമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാന തീയതി വീണ്ടും നീട്ടി. ജൂണ്‍ 30 വരെയായിരുന്നു ആദ്യം നീട്ടി നല്‍കിയിരുന്നത്. ഇനി 2020 ജൂലായ് 31 വരെ ഇനി റിട്ടേണ്‍ നല്‍കാം. 2019-20 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയും നവംമ്പര്‍ 30 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാന തീയതി വീണ്ടും നീട്ടിയ കാര്യം ഇത്തവണ മറന്നാൽ പണികിട്ടിയേക്കും. ജൂണ്‍ 30 വരെയായിരുന്നു ആദ്യം നീട്ടി നല്‍കിയിരുന്നത്. കഴിഞ്ഞയാഴ്ച വീണ്ടും ജൂലായ് 31 വരെ റിട്ടേണ്‍ നൽകാനുള്ള തിയതി നീട്ടിയിട്ടുണ്ട്. കോവിഡ് വൈറസ് ബാധ രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് തീയതി വീണ്ടും നീട്ടി നല്‍കിയത്.
റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയ സ്ഥിതിയ്ക്ക് നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ അവസാന തീയതിയും ജൂലായ് 31 ആക്കി ദീര്‍ഘിപ്പിച്ചു. സെക്ഷന്‍ 80 സി യിലുള്ള എല്‍ ഐ സി, പിപിഎഫ്, എന്‍ എസ് സി, 80 ഡിയിലുള്ള മെഡിക്ലെയിം, 80 ജി യിലുള്ള സംഭാവന എല്ലാം ഇതില്‍ വരും.