രണ്ടു ദിവസം വിലയിൽ മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി 37,920 രൂപയായി.15 രൂപ വർധിച്ച് 4740 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി, ശനി ദിവസങ്ങളിൽ പവന് പവന് രൂപ 37,800 രൂപയയെന്ന നിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് തിങ്കളാഴ്ച വിലയുയർന്നത്. സ്വർണം ആഗോള വിപണിയിൽ ഈ ആഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു ദിവസം വിലയിൽ മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി 37,920 രൂപയായി.15 രൂപ വർധിച്ച്  4740 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി, ശനി ദിവസങ്ങളിൽ പവന് പവന് രൂപ 37,800 രൂപയെന്ന നിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് തിങ്കളാഴ്ച വിലയുയർന്നത്. സ്വർണം ആഗോള വിപണിയിൽ ഈ ആഴ്ച ഉയരുമെന്നാണ് ലഭിക്കുന്ന സൂചന. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുന്ന പ്രവണതയ്ക്ക് ആഗസ്റ്റിലാണ് മാറ്റം വന്നത്.ആഗസ്റ്റ് ഒമ്പതിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 52520 രൂപയിലെത്തിയ ശേഷം വില ഇടിയുകയായിരുന്നു. പന്നീട് വിപണിയിൽ തുടർച്ചയായ ചാഞ്ചാട്ടമാണ്. എങ്കിലും കോവിഡ് വാക്സീൻ കണ്ടെത്തൽ വൈകുന്നതും  ഇന്ത്യ –ചൈന പ്രതിസന്ധിക്ക് അയവ് വരാത്തതുമാണ് സ്വർണ വിലയെ ഇപ്പോൾ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങള്‍.

 English Summary : Gold Price Increased Today