എന്റെ പേരക്കുട്ടിയുടെ പേരിൽ (ഒരു വയസ്സ്) ഒരു കോ ഓപ്പറേറ്റീവ് ബാങ്കിൽ രണ്ടു ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയിട്ട് അതു സമ്മാനമായി നൽകി. നിക്ഷേപ സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേരും അഡ്രസും മാത്രമേ നൽകിയിട്ടുള്ളൂ. നോമിനി ആയി എന്റെ മകളുടെ പേരും നൽകിയിരിക്കുന്നു. ഏഴു വർഷം കഴിഞ്ഞു കിട്ടുന്ന നാലു ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ പേരക്കുട്ടിയുടെ പേരിൽ (ഒരു വയസ്സ്) ഒരു കോ ഓപ്പറേറ്റീവ് ബാങ്കിൽ രണ്ടു ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയിട്ട് അതു സമ്മാനമായി നൽകി. നിക്ഷേപ സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേരും അഡ്രസും മാത്രമേ നൽകിയിട്ടുള്ളൂ. നോമിനി ആയി എന്റെ മകളുടെ പേരും നൽകിയിരിക്കുന്നു. ഏഴു വർഷം കഴിഞ്ഞു കിട്ടുന്ന നാലു ലക്ഷം രൂപയുടെ നികുതി ബാധ്യത എപ്രകാരമായിരിക്കും? കുട്ടിയുടെ മാതാപിതാക്കൾ ജോലി ഉള്ളവരും ആദായനികുതി കൊടുക്കുന്നവരും ആണ്. എനിക്കിത് രണ്ടും ഇല്ല.

വിജയൻ പൊന്നു പുത്തൻചന്ത

ADVERTISEMENT

പേരക്കുട്ടിയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തിയ തുകയുടെ പലിശ വരുമാനത്തിന്മേൽ നികുതി ബാധ്യത വരും. പേരക്കുട്ടി മൈനർ ആയതിനാൽ വകുപ്പ് 64 (1A) പ്രകാരമുള്ള ക്ലബ്ബിങ് വ്യവസ്‌ഥകൾ ഈ പലിശ വരുമാനത്തിന് ബാധകമാണ്.അതായത്, വകുപ്പ് 64 (1A) പ്രകാരം മൈനർമാരായ മക്കളുടെ വരുമാനം അവരുടെ പിതാവിന്റെയോ മാതാവിന്റെയോ വരുമാനമായി കണക്കാക്കി അവരുടെ മറ്റു നികുതി ബാധകമായ വരുമാനങ്ങളുടെ കൂടെ ചേർത്ത് നികുതി ചുമത്തണം എന്നുണ്ട്.

മാതാപിതാക്കളിൽ ആർക്കാണോ കൂടുതൽ വരുമാനം, അവരുടെ വരുമാനത്തിന്റെ കൂടെയാണ് മൈനറുടെ വരുമാനം ചേർക്കേണ്ടത്. മേൽപറഞ്ഞ പ്രകാരം താങ്കളുടെ മകളുടെയോ അവരുടെ ഭർത്താവിന്റെയോ വരുമാനത്തിന്റെ കൂടെ ചേർത്ത് അവർക്ക് അതുൾപ്പെടെ
യുള്ള അവരുടെ മൊത്ത വരുമാനത്തിന്മേൽ സ്ലാബ് റേറ്റ് പ്രകാരമുള്ള നികുതിബാധ്യത വരും

ADVERTISEMENT

English Summary : Details of the Tax Liability for fixed Deposits Giving as Gifts