സംസ്ഥാനത്ത് സ്വർണവില രണ്ടാമത്തെ ദിവസവും ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയാണ് ചൊവാഴ്ചത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 50 രൂപ താഴ്ന്ന് 4,650 രൂപയായിട്ടുണ്ട്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്. English Summary : Gold Price is Going Down

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവില രണ്ടാമത്തെ ദിവസവും ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയാണ് ചൊവാഴ്ചത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 50 രൂപ താഴ്ന്ന് 4,650 രൂപയായിട്ടുണ്ട്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്. 

English Summary : Gold Price is Going Down