സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ വര്‍ധന. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് വര്‍ധിച്ചത്.ഗ്രാമിന് വില 4,670 രൂപയായി ഉയര്‍ന്നു. ഇന്നത്തെ പവന്‍ വില 37,360 രൂപ. സെപ്റ്റംബര്‍ ആദ്യം സ്വര്‍ണ വില പവന് 37,800 രൂപയായിരുന്നു. പിന്നീട് 21 ന് 38,160 രൂപ രേഖപ്പെടുത്തി. പിന്നീട് വില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ വര്‍ധന. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് വര്‍ധിച്ചത്.ഗ്രാമിന് വില 4,670 രൂപയായി ഉയര്‍ന്നു. ഇന്നത്തെ പവന്‍ വില 37,360 രൂപ. സെപ്റ്റംബര്‍ ആദ്യം സ്വര്‍ണ വില പവന് 37,800 രൂപയായിരുന്നു. പിന്നീട് 21ന് 38,160 രൂപ രേഖപ്പെടുത്തി. പിന്നീട് വില ഇടിയുകയായിരുന്നു. അഗോള കാരണങ്ങളാണ് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമ്പദ് വ്യവസ്ഥയിലേക്ക് അമേരിക്ക കൂടുതല്‍ പണമൊഴുക്കുമെന്ന പ്രതീക്ഷ രണ്ട് ദിവസമായി വിപണിയെ ചലിപ്പിക്കുന്നുണ്ട്. ഒപ്പം ഡോളറിന്റെ മൂല്യത്തിലുണ്ടാവുന്ന മാറ്റങ്ങളും ഇതിന് സഹായകരമാകുന്നു. പവന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 36,720 രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 25 നാണ്. അതിവേഗത്തില്‍ ചാഞ്ചാട്ടത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് വിപണി സ്ഥിരത കൈവരിക്കുന്നതു വരെ കാത്തിരിക്കുന്നത് നല്ലതാണ്.

English Summary : Gold Price Today