സംസ്ഥാനത്ത് സ്വർണ വില നാലു ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച ഇടിഞ്ഞു. കഴിഞ്ഞ നാലു ദിവസമായി പവന് 37800 രൂപ എന്ന നിലയിൽ തുടർന്ന ശേഷം 240 രൂപ കുറഞ്ഞ് 37560 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4695 രൂപയായി. ആഗോളവിപണിയുടെ ചുവടി പിടിച്ചാണ് സംസ്ഥാനത്തെ സ്വർണവിലയും താഴ്ന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില നാലു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച ഇടിഞ്ഞു. കഴിഞ്ഞ നാലു ദിവസമായി പവന് 37,800 രൂപ എന്ന നിലയിൽ തുടർന്ന ശേഷം 240 രൂപ കുറഞ്ഞ് 37,560 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4695 രൂപയായി. ആഗോളവിപണിയുടെ ചുവടു പിടിച്ചാണ് സംസ്ഥാനത്തെ സ്വർണവിലയും താഴ്ന്നത്.

English Summary : Gold Price is down