ആറ് കോടി ഇ പി എഫ് അക്കൗണ്ടുകളിലേക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഡിസംബര്‍ മാസം അവസാനത്തോടെ പലിശ നിക്ഷേപിക്കും. ഇ പി എഫ് 2019-20 വര്‍ഷത്തെ പലിശയാണ് ഇങ്ങനെ ഒറ്റയടിക്ക് നിക്ഷേപിക്കുക. 8.5 ശതമാനമാണ് പലിശ കണക്കാക്കിയിരിക്കുന്നത്. നേരത്തേ സെപ്റ്റംബറില്‍ പലിശ രണ്ട തവണയായി അക്കൗണ്ടിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ് കോടി ഇ പി എഫ് അക്കൗണ്ടുകളിലേക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഡിസംബര്‍ മാസം അവസാനത്തോടെ പലിശ നിക്ഷേപിക്കും. ഇ പി എഫ്  2019-20 വര്‍ഷത്തെ പലിശയാണ് ഇങ്ങനെ ഒറ്റയടിക്ക് നിക്ഷേപിക്കുക. 8.5 ശതമാനമാണ് പലിശ കണക്കാക്കിയിരിക്കുന്നത്. നേരത്തേ സെപ്റ്റംബറില്‍ പലിശ രണ്ട് തവണയായി അക്കൗണ്ടിലേക്ക് കൈമാറാനായിരുന്നു ഇ പി എഫ് ഒ ട്രസ്റ്റിന്റെ തീരുമാനം. എന്നാല്‍ തുക ഒറ്റയടിക്ക് കൈമാറുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ധനമന്ത്രാലയത്തിന്റെ അനുമതി ചോദിച്ച് കത്തയച്ചു.  പലിശയില്‍ കുറവുണ്ടാകുമെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും  കോവിഡ് സൃഷ്ടിച്ച് അസമാന്യ സാഹചര്യം കണക്കിലെടുത്ത് പലിശ 8.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. രാജ്യത്തെ ആറ് കോടി വരുന്ന ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിലേക്ക് ഈ തുക കൈമാറും.

English Summary : One Time Settlement for EPF Interest

ADVERTISEMENT