പവന് 320 കൂടി 37680 രൂപയും ഗ്രാമിന് 40 രൂപ കൂടി 4710 രൂപയുമെത്തിയതോടെ സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കാനൊരുങ്ങുന്നു. കഴിഞ്ഞ നാല് ദിവസമായി വില മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ വില പുതിയ തുടക്കം കുറിച്ചത് ആഗോള വിപണിയുടെ ചുവടു പിടിച്ചാണ്. ഒപ്പം ആഭ്യന്തര വിപമിയിൽ ഉൽസവ സീസൺ പ്രമാണിച്ച് സ്വർണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പവന് 320 കൂടി 37680 രൂപയും ഗ്രാമിന് 40 രൂപ കൂടി 4710 രൂപയുമെത്തിയതോടെ സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കാനൊരുങ്ങുന്നു. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ വില പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചത് ആഗോള വിപണിയുടെ ചുവടു പിടിച്ചാണ്. ഒപ്പം ആഭ്യന്തര വിപണിയിൽ ഉൽസവ സീസൺ പ്രമാണിച്ച് സ്വർണത്തിന് ആവശ്യമുയർന്നിട്ടുമുണ്ട്. ഇതിനു മുമ്പ് അവസാനം വിലയുയർന്ന വ്യാഴാഴ്ച പവന് 37360 രൂപയും ഗ്രാമിന് 4660 രൂപയും ആയിരുന്നു നിരക്ക്. കോവിഡ്  വ്യാപനത്തിന്റെ പിന്തുണയിൽ ഓഹരി വിപണിക്കൊപ്പമാണ് സ്വർണവും മുന്നേറുന്നത്.  രാജ്യാന്തര വിപണിയിൽ 1900 ഡോളർ കടന്നാൽ സ്വർണം അടുത്ത  റാലി തുടങ്ങിയേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രാജ്യാന്തര വിപണിയിൽ ഔൺസിന് 2000 ഡോളറിന് മുകളിൽ 2021ന്റെ ആദ്യപാദത്തിൽ തന്നെ സ്വർണം വീണ്ടുമെത്തുമെന്ന് കരുതുന്നു. 

English Summary: Gold Price Todat