പുതുവർഷദിനത്തിൽ സംസ്ഥാനത്തെ സ്വർണ വിപണിയില്‍ നേരിയ ഉണർവ്. പവന് 80 രൂപ കൂടി 37,440 രൂപയും ഗ്രാമിന് 10 രൂപ കൂടി 4,680 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 73 രൂപ.തുടർച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വർണ നിരക്കിലാണ് ഇന്ന് വർധന രേഖപ്പെടുത്തിയത്. പവന് 37,360

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷദിനത്തിൽ സംസ്ഥാനത്തെ സ്വർണ വിപണിയില്‍ നേരിയ ഉണർവ്. പവന് 80 രൂപ കൂടി 37,440 രൂപയും ഗ്രാമിന് 10 രൂപ കൂടി 4,680 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 73 രൂപ.തുടർച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വർണ നിരക്കിലാണ് ഇന്ന് വർധന രേഖപ്പെടുത്തിയത്. പവന് 37,360 രൂപയും ഗ്രാമിന് 4670 രൂപയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ  രേഖപ്പെടുത്തിയത്. കോവിഡിന്റെ സാഹചര്യം തുടരുന്നു എങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മുന്നേറിയ സ്വർണം 2021ലും മികച്ച മുന്നേറ്റം നേടുമെന്ന് വിപണിയിലെ വിദഗ്ധരുടെ പ്രതീക്ഷ. 2021ന്റെ ആദ്യ പാദത്തിൽ തന്നെ സ്വർണം  ഔൺസിന് 2000 ഡോളറിന് മുകളിൽ വ്യാപാരം ചെയ്തു തുടങ്ങിയേക്കുമെന്ന് അവർ വിലയിരുത്തുന്നു. ആർബിഐയുടെ സോവെറിൻ ഗോൾഡ് ബോണ്ടിന്റെ ഒമ്പതാം സീരീസിൽ നിക്ഷേപിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്.

English Summary: Gold Price Today