സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു.പവന് 320 രൂപ വർധിച്ചു 37,840 രൂപയും ഗ്രാമിന് 40 രൂപ വർധിച്ചു 4,730 രൂപയും ആണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 74 രൂപ.സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വർണ നിരക്കിൽ പുതുവർഷ ദിനത്തിൽ ഉണർവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. പവന് 320 രൂപ ഉയർന്ന്  37,840 രൂപയും ഗ്രാമിന് 40 രൂപ ഉയർന്ന് 4,730 രൂപയും ആണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 74 രൂപ. സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വർണ നിരക്കിൽ പുതുവർഷ ദിനത്തിൽ ഉണർവ് രേഖപ്പെടുത്തിയിരുന്നു. കോവിഡിന്റെ സാഹചര്യം തുടരുന്നു എങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മുന്നേറിയ സ്വർണം 2021ലും മികച്ച മുന്നേറ്റം നേടുമെന്ന് തന്നെയാണ്  വിപണിയിലെ വിദഗ്ധരുടെ പ്രതീക്ഷ. 2021ന്റെ ആദ്യ പാദത്തിൽ തന്നെ സ്വർണം  ഔൺസിന് 2000 ഡോളറിന് മുകളിൽ വ്യാപാരം ചെയ്തു തുടങ്ങിയേക്കുമെന്ന് അവർ വിലയിരുത്തുന്നു.അതേ സമയം സംസ്ഥാനത്ത് ഉത്സവ സീസൺ തുടരുന്നതിനാൽ വില ഇനിയും ഉയർന്നേക്കാമെന്ന് സ്വർണ്ണ വ്യാപാരികളും പ്രതീക്ഷിക്കുന്നു.

English Summary : Gold Price Today in Kerala