സംസ്ഥാനത്ത് സ്വർണ വില കുതിപ്പ് തുടരുന്നു.പവന് 560 രൂപ വർധിച്ച് 38,400 രൂപയും ഗ്രാമിന് 70 രൂപ വർധിച്ചു 4,800 രൂപയും ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 74 രൂപ.പവന് 37840 രൂപയും ഗ്രാമിന് 4730 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ സ്വർണ വില. കോവിഡിന്റെ സാഹചര്യം തുടരുന്നു എങ്കിലും കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില കുതിപ്പ് തുടരുന്നു. പവന് 320 രൂപ വർധിച്ച്  38,400 രൂപയും ഗ്രാമിന് 40 രൂപ വർധിച്ച് 4,800 രൂപയും ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. വെള്ളി ഗ്രാമിന് 74 രൂപ. കോവിഡിന്റെ സാഹചര്യം തുടരുന്നു എങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മുന്നേറിയ സ്വർണവില 2021ലും മികച്ച മുന്നേറ്റം നേടുമെന്ന് തന്നെയാണ്  വിപണിയിലെ വിദഗ്ധരുടെ പ്രതീക്ഷ. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് ആഭ്യന്തര വിപണിയിലും മുന്നേറ്റം. അതേ സമയം സംസ്ഥാനത്ത് ഉത്സവ സീസൺ തുടരുന്നതിനാൽ വില ഇനിയും ഉയർന്നേക്കാമെന്നാണ്  സ്വർണ വ്യാപാരികളുടെ പ്രതീക്ഷ.

പുത്തൻ വൈറസുകളുടെയും, അമേരിക്കൻ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെയും പിന്തുണയിൽ ഇന്നലെ സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 50 ഡോളറിനടുത്ത് മുന്നേറ്റം നേടി. ഇനി ഔൺസിന് 2080 ഡോളർ വരെ സ്വർണത്തിന് തടസങ്ങളില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വാക്സിൻ വികസനത്തിൽ ഇനി വരാനിടയുള്ള വീഴ്ചകളും സ്വർണത്തിന് വൻ കുതിപ്പ് നൽകുമെന്ന് കരുതുന്നു.

ADVERTISEMENT

English Summary : Gold Price Today in Kerala