സ്വർണ വിലയിൽ മാറ്റമില്ല സംസ്ഥാനത്ത് ബുധനാഴ്ച സ്വർണ വിലയിൽ മാറ്റമില്ല പവന് 38,400 രൂപയും ഗ്രാമിന് 4,800 രൂപയും ആണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡിന്റെ സാഹചര്യം തുടരുന്നു എങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മുന്നേറിയ സ്വർണം 2021ലും മുന്നേറ്റം നേടുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ പ്രതീക്ഷ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. പവന് 38,400 രൂപയും ഗ്രാമിന് 4,800 രൂപയും ആണ് ബുധനാഴ്ച  രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡിന്റെ സാഹചര്യം തുടരുന്നു എങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മുന്നേറിയ സ്വർണം 2021ലും മുന്നേറ്റം നേടുമെന്നാണ്  വിപണിയിലെ വിദഗ്ധരുടെ പ്രതീക്ഷ. 2021ന്റെ ആദ്യ പാദത്തിൽ തന്നെ സ്വർണം  ഔൺസിന് 2000 ഡോളറിന് മുകളിൽ വ്യാപാരം ചെയ്തു തുടങ്ങിയേക്കുമെന്ന് അവർ വിലയിരുത്തുന്നു. സംസ്ഥാനത്ത് ഉത്സവ സീസൺ തുടരുന്നതിനാൽ വില ഇനിയും ഉയർന്നേക്കാമെന്നാണ്  സ്വർണ വ്യാപാരികളുടെ പ്രതീക്ഷ. ഡോളർ കരുത്താർജിച്ചതും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായതും സ്വർണ മുന്നേറ്റത്തെ ബാധിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1950 ഡോളർ നിരക്കിൽ ക്രമപ്പെടുന്നത് അടുത്ത കുതിപ്പിന് ഒരുക്കമായിട്ടാണെന്ന് കരുതുന്നു. അടുത്ത വിപണി പ്രതികൂല വാർത്തകൾ സ്വർണവില വീണ്ടും 2000 ഡോളറിന് മുകളിലെത്തിക്കും

English Summary : Gold Price Today