സ്വർണ വില വീണ്ടും ഉയർന്നു അമേരിക്കൻ ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ സ്വർണവിലയിലുണ്ടായ മുന്നേറ്റം സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിച്ചു. പവന് 360 രൂപയാണ് കേരളത്തിൽ പവന് വർധിച്ചത്. ഇതോടെ പവന് 37000 രൂപയായി ഉയർന്നു. ഗ്രാമിന് 45 രൂപ വർധിച്ച് 4625 രൂപയാണ്. ബുധനാഴ്ച പവന് 36640

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ ഉണ്ടായ മുന്നേറ്റം സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിച്ചു. പവന് 360 രൂപയാണ് കേരളത്തിൽ പവന് വർധിച്ചത്. ഇതോടെ പവന് 37,000 രൂപയായി ഉയർന്നു. ഗ്രാമിന് 45 രൂപ വർധിച്ച് 4625 രൂപയാണ്. ബുധനാഴ്ച പവന് 36640 രൂപയായിരുന്നു വില. ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം നടന്ന സ്വർണത്തിന് ചൊവ്വാഴ്ച നേരിയ വർധന ഉണ്ടായി. ജനുവരി 16 മുതൽ പവന് 36400 രൂപയും ഗ്രാമിന് 4550 രൂപയും ആയിരുന്നു സ്വ‍ർണ നിരക്ക്. ഈ വർഷം ഇന്ത്യയിൽ സ്വർണ ആവശ്യം ഉയരുമെന്ന് ലോക ഗോൾഡ് കൗൺസിൽ പ്രതീക്ഷിക്കുന്നു.

English Summary : Gold Price Today