സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4565 രൂപയും പവന് 36520 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 73 രൂപ.ജനുവരി 16, 17, 18 തീയതികളിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വില കുറിച്ചത്. ഈ ദിവസങ്ങളില്‍ പവന് 36,400 രൂപയായിരുന്നു വില. ഇതേസമയം ജനുവരി 5, 6 തീയതികളില്‍ സ്വര്‍ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ വെള്ളിയാഴ്ച മാറ്റമില്ല. ഗ്രാമിന് 4565 രൂപയും പവന്  36,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 73 രൂപ. ജനുവരി 16, 17, 18 തീയതികളിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വില കുറിച്ചത്. ഈ ദിവസങ്ങളില്‍ പവന് 36,400 രൂപയായിരുന്നു വില. ഇതേസമയം ജനുവരി 5, 6 തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപ വരെ വില ഉയരുകയും ചെയ്തു.

യു. എസ് ഉത്തേജക പാക്കേജിനായുള്ള നിക്ഷേപക കാത്തിരിപ്പ് ആഗോള വിപണിയിലും വെള്ളിയാഴ്ച സ്വർണ നിരക്ക് മാറ്റമില്ലാതെ പിടിച്ചു നിർത്തി. അതേ സമയം സ്വർണ ആവശ്യം 2020 ൽ 11 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും  ഇന്ത്യയിലെ ഉപഭോഗം 26 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി എന്നും വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു.

ADVERTISEMENT

English Summary: Gold Price Today in Kerala