സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ നിരക്ക് ഇടിഞ്ഞു.കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വില കുറഞ്ഞ സ്വർണ്ണത്തിനാണു ബുധനാഴ്ച വീണ്ടും വില ഇടിഞ്ഞത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4475 രൂപയും പവന് 320 രൂപ കുറഞ്ഞ് 35800 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 74 രൂപ. ഗ്രാമിന് 80 രൂപ കുറഞ്ഞു 4515 രൂപയും പവന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വീണ്ടും സ്വർണ നിരക്ക് ഇടിഞ്ഞു.കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വില കുറഞ്ഞ സ്വർണത്തിനാണു ബുധനാഴ്ച വീണ്ടും വില ഇടിഞ്ഞത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4475 രൂപയും പവന് 320 രൂപ കുറഞ്ഞ് 35800 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 74 രൂപ. ഗ്രാമിന് 80 രൂപ കുറഞ്ഞു 4515 രൂപയും പവന് 680 രൂപ കുറഞ്ഞു 36120 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നത്. അതേ സമയം കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 7.5 ശതമാനമാക്കി കുറച്ചത് മൂലം രാജ്യത്ത് സ്വർണ വില കുറയും.നിലവിൽ 12.5% ആണ് നികുതി. സ്വർണത്തിനു പുറമെ വെള്ളിയ്ക്കും ഇത് ബാധകമാകും. കള്ളക്കടത്ത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ള പ്രഖ്യാപനം നിയമ വിരുദ്ധമായും രേഖകളില്ലാതെയുമുള്ള സ്വർണ വില്പനയ്ക്ക് പ്രതിരോധം സൃഷ്ടിക്കും.സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിൽ ഫെബ്രുവരി 05 വരെ ചേരാം. ബോണ്ടിന്റെ വില 4,912 രൂപയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

English Summary : Gold Price Today

ADVERTISEMENT