സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണ്ണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. പവന് 35240 രൂപയും ഗ്രാമിന് 4405 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 7 മാസത്തിലേ ഏറ്റവും കുറഞ്ഞ വിലയായ 35000 രൂപയ്ക്ക് വ്യാപാരം അവസാനിപ്പിച്ച സ്വർണ്ണത്തിന് ശനിയാഴ്ച ഉണർവ് സംഭവിച്ചിരുന്നു. പവന് 240 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. പവന് 35240 രൂപയും ഗ്രാമിന് 4405 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 7 മാസത്തിലേ ഏറ്റവും കുറഞ്ഞ വിലയായ 35000 രൂപയ്ക്ക് വ്യാപാരം അവസാനിപ്പിച്ച സ്വർണ്ണത്തിന് ശനിയാഴ്ച ഉണർവ് സംഭവിച്ചിരുന്നു. പവന് 240 രൂപ വർധിച്ചു 35240 രൂപയും ഗ്രാമിന് 30 രൂപ വർധിച്ചു 4405 രൂപയുമാണ് വർധിച്ചത്. ഫെബ്രുവരി 1 ന് 36,800 രൂപയിൽ ആയിരുന്നു സ്വർണ്ണത്തിന് വ്യാപാരം ആരംഭിച്ചത്. ഇതുവരെ സ്വർണ്ണത്തിന് കുറഞ്ഞത് 1800 രൂപയാണ്. അതേ സമയം ആഭ്യന്തര വിപണിയിൽ സ്വർണ, വെള്ളി ഫ്യൂച്ചേഴ്സ് വിലകൾ തിങ്കളാഴ്ച തുടർച്ചയായി ഇടിഞ്ഞു.എംസിഎക്‌സിന്റെ സ്വർണ ഫ്യൂച്ചർ 0.14 ശതമാനം എന്ന നിലയിൽ 10 ​​ഗ്രാമിന് 47,189 രൂപയാണ്. ഓഹരി വിപണികളിൽ ഉണ്ടാകുന്ന മുന്നേറ്റം സ്വർണ വില കുറയാനുള്ള ഒരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary : Gold Price Today