സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ വർധന. ഗ്രാമിന് 10 രൂപ കൂടി 4475 രൂപയും പവന് 480 രൂപ കൂടി 35,800 രൂപയും ആണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 74 രൂപയെന്ന നിലയിൽ മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിലാണ് ചൊവാഴ്ച 60

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ വർധന. ഗ്രാമിന് 10 രൂപ കൂടി 4475 രൂപയും പവന് 80 രൂപ കൂടി 35,800 രൂപയും ആണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 74 രൂപയെന്ന നിലയിൽ മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിലാണ് ചൊവാഴ്ച 60 രൂപയുടെ വർധന ഉണ്ടായത്.  കഴിഞ്ഞ വെള്ളിയാഴ്ച 7 മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 35000 രൂപയ്ക്ക്  വ്യാപാരം അവസാനിപ്പിച്ച സ്വർണത്തിന് ശനിയാഴ്ച വർധന രേഖപ്പെടുത്തിരുന്നു.സ്വര്‍ണത്തിനും വെള്ളിക്കും കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതാണ് ഇന്ത്യയില്‍ സ്വര്‍ണവില കുറയാനുള്ള കാരണങ്ങളിലൊന്ന്. രാജ്യാന്തര വിപണിയിൽ സ്വർണം ഏത് ദിശയിലേക്കും തിരിയാവുന്ന അവസ്ഥയാണുള്ളത്. ഓഹരി വിപണിയിലും, എണ്ണ വിപണിയിലുമുള്ള അവസരങ്ങൾ മുതലാക്കാനായി സ്വർണം വിറ്റഴിക്കപ്പെടാനുള്ള സാധ്യത നിക്ഷേപകർ തള്ളിക്കളയരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

English Summary: Gold Price Today