2020–2021 സാമ്പത്തികവർഷത്തിലെ ആദായനികുതി കണക്കാക്കി സ്റ്റേറ്റ്മെന്റ് തയാറാക്കിയോ? എങ്കിലത് ഈ മാസം തന്നെ ഓഫിസിൽ അല്ലെങ്കിൽ ട്രഷറിയിൽ നൽകുവാൻ സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും ശ്രദ്ധിക്കണം. ബാങ്കിൽനിന്നു പെൻഷൻ വാങ്ങിക്കുന്നവർ പ്രസ്തുത ബാങ്കിലാണ് സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടത്. ക്ലെയിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020–21 സാമ്പത്തികവർഷത്തിലെ ആദായനികുതി കണക്കാക്കി സ്റ്റേറ്റ്മെന്റ് തയാറാക്കിയോ? എങ്കിലത് ഈ മാസം തന്നെ ഓഫിസിൽ അല്ലെങ്കിൽ ട്രഷറിയിൽ നൽകുവാൻ സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും ശ്രദ്ധിക്കണം. ബാങ്കിൽനിന്നു പെൻഷൻ വാങ്ങിക്കുന്നവർ പ്രസ്തുത ബാങ്കിലാണ് സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടത്.

ക്ലെയിം ചെയ്തവ ഒഴിവാക്കാൻ മറക്കല്ലേ  

ADVERTISEMENT

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കോവിഡ് മൂലം 2020 ജൂലൈ വരെയുള്ള കിഴിവുകൾ 2019–2020 സാമ്പത്തിക വർഷത്തേയ്ക്ക് ഉപയോഗപ്പെടുത്താൻ അവസരം നൽകിയിരുന്നു. അതിനാൽ 2020 ഏപ്രിൽ ഒന്നു മുതൽ ജൂലൈ 31വരെയുള്ള കിഴിവുകൾ 2019–2020 ലെ ആദായനികുതി റിട്ടേണിൽ ക്ലെയിം ചെയ്തവർ ബാക്കി മാസങ്ങളിലെ കിഴിവുകളേ 2021 ഫെബ്രുവരിയിലെ സ്റ്റേറ്റ്മെന്റിൽ കാണിക്കാവൂ.

ADVERTISEMENT

English Summary : Income Tax Statement of Govt. Employees