സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. തുടർച്ചയായി ഒരേ വില തുടർന്ന സ്വർണ്ണത്തിനാണ് ബുധനാഴ്ച വിലയിടിഞ്ഞത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4375 രൂപയും പവന് 400 രൂപ കുറഞ്ഞ് 35000 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 4425 രൂപയിലും പവന് 35400 രൂപയിലും ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടന്നത്.വെള്ളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. തുടർച്ചയായി ഒരേ വില തുടർന്ന സ്വർണത്തിനാണ്  ബുധനാഴ്ച വിലയിടിഞ്ഞത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4375 രൂപയും പവന് 400 രൂപ കുറഞ്ഞ് 35000 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 4425 രൂപയിലും പവന് 35400 രൂപയിലും ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടന്നത്. വെള്ളി ഗ്രാമിന് 75 രൂപയാണ്.

രാജ്യാന്തര വിപണിയിൽ സ്വർണ നിരക്ക് 0.08 ശതമാനം കുറഞ്ഞ് ബുധനാഴ്ച ഔൺസിന് 1,792.00 ഡോളറായി. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സ്വർണത്തിന്റെ പ്രകടനം 2.00 ശതമാനം കുറഞ്ഞു, ഇത് 36.60 യുഎസ് ഡോളറിന് തുല്യമാണ്.അതേ സമയം അമേരിക്കൻ സ്റ്റിമുലസ് നടപടികൾ ശക്തിയാർജിക്കുന്നതിനനുസരിച്ച് സ്വർണം വീണ്ടും ഔൺസിന് 1800 ഡോളറിന് താഴെ പോയേക്കാമെന്നത് സ്വർണ നിക്ഷേപകർക്ക് ഒരു മികച്ച അവസരം വരുന്നതിന്റെ സൂചനയാണെന്നും, രാജ്യാന്തര വിപണിയിൽ സ്വർണം ഏത് ദിശയിലേക്കും തിരിയാവുന്ന അവസ്ഥയാണുള്ളതെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഓഹരി വിപണിയിലും, എണ്ണവിപണിയിലുമുള്ള മുന്നേറ്റ അവസരങ്ങൾ മുതലാക്കാനായി സ്വർണം വിറ്റഴിക്കപ്പെടാനുള്ള സാധ്യത ഉരുത്തിരിയുന്നുണ്ടെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

ADVERTISEMENT

English Summary : Gold Price Today