സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. ഗ്രാമിന് 60 രൂപ കൂടി 4,385 രൂപയും പവന് 480 രൂപ കൂടി 35,080 രൂപയിലും ആണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,325 രൂപയും പവന് 34,600 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നത്.ഈ മാസത്തെ ഏറ്റവും താഴ്ന്ന വില വെള്ളിയാഴ്ച രേഖപ്പെടുത്തിയ 34,400 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. ഗ്രാമിന് 60 രൂപ കൂടി 4,385 രൂപയും പവന് 480 രൂപ കൂടി 35,080 രൂപയിലും ആണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,325 രൂപയും പവന് 34,600 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നത്.ഈ മാസത്തെ ഏറ്റവും താഴ്ന്ന വില വെള്ളിയാഴ്ച രേഖപ്പെടുത്തിയ 34,400 രൂപ ആയിരുന്നു.വെള്ളി ഗ്രാമിന് 74 രൂപ. രാജ്യാന്തര വിപണിയിൽ  സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ നേരിയ വർധനയുണ്ടായി.

രാജ്യാന്തര സ്വർണ നിരക്ക് ഔൺസിന് 1800 ഡോളറിന് മുകളിൽ സ്ഥാനമുറപ്പിച്ചത് അനുകൂലമാണ്. വില 0.19 ശതമാനം ഉയർന്ന് 1,814 ഡോളറായിട്ടുണ്ട്. അതേസമയം, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സ്വർണത്തിന്റെ പ്രകടനം മോശമായി, വില 2.24 ശതമാനം കുറഞ്ഞു. 41.50 യുഎസ് ഡോളറാണ് ഇക്കാലയളവിൽ സ്വർണം ഇടിഞ്ഞത്. വെള്ളിയാകട്ടെ ഗ്രാമിന് 13 രൂപ വർധിച്ചു 10 ഗ്രാമിന് 705 രൂപ ആയി. ഓഹരി വിപണി നേരിട്ട തിരുത്തലാണ് ഇന്നലെ സ്വർണത്തിന് അനുകൂല ഘടകമായത്. വരുന്ന രണ്ടു ദിവസങ്ങളിലും 1800 ഡോളറിന് മുകളിൽ ക്രമപ്പെട്ടാൽ  സ്വർണത്തിന് മുന്നേറ്റ സാധ്യതയുണ്ട്.

ADVERTISEMENT

English Summary : Gold Price Today