സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാമത്തെ ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4200 രൂപയും പവന് 33,600 ആണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 72 രൂപ. സ്വർണം ഗ്രാമിന് മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാമത്തെ  ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന്  4200 രൂപയും പവന്  33,600 ആണ് ബുധനാഴ്ച  രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 72 രൂപ. സ്വർണം ഗ്രാമിന് മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. മാര്‍ച്ചിൽ ഇതുവരെ പവന് 840 രൂപയാണ് കുറഞ്ഞത്.രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 1,730.82 ഡോളറായി. രാജ്യാന്തര സ്വർണ വില ഔൺസിന് 1730  ഡോളറിന്  മുകളിൽ  ക്രമപ്പെടുന്നത് അടുത്ത കുതിപ്പിനാധാരമായേക്കാം എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

English Summery: Gold Price Today