ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വർധനവ് ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,200 രൂപയ്ക്കും പവന് 33,600 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളി ഗ്രാമിന് 72 രൂപ. സ്വർണം ഗ്രാമിന് 4190 രൂപയിലും പവന് 33,520 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.സ്വർണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വർധനവ് ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,200 രൂപയ്ക്കും പവന് 33,600 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 72 രൂപ. സ്വർണം ഗ്രാമിന് 4190 രൂപയിലും പവന് 33,520 രൂപയിലുമാണ് ബുധനാഴ്ച  വ്യാപാരം അവസാനിച്ചത്.സ്വർണം ഗ്രാമിന് മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയും. രാജ്യാന്തര വിപണിയിലും സ്വർണ നിരക്ക് 0.11 ശതമാനം ഉയർന്ന് ഔൺസിന് 1,736.20 ഡോളറായി. അതേ സമയം കഴിഞ്ഞ 30 ദിവസങ്ങളിൽ അതിന്റെ പ്രകടനം ഏകദേശം 4.10 ശതമാനം കുറഞ്ഞു. രാജ്യാന്തര തലത്തിൽ ഓഹരി വിപണിയിൽ നില നിൽക്കുന്ന ആശങ്കയും അനിശ്ചിതത്വവും സ്വർണത്തിന് അനുകൂലമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണത്തിലെ തിരുത്തലുകളോരോന്നും നിക്ഷേപകർക്ക് ഇപ്പോൾ ഉപയോഗപ്പെടുത്താമെന്നും വിദഗ്ധരുടെ അഭിപ്രായം.

English Summary :Gold Price Today