പാനും ആധാറും ലിങ്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ മൂന്നു മാസത്തേക്ക് നീട്ടി. ഇന്ന് അവസാനിക്കാനിരുന്ന കാലാവധി ജൂൺ 30 വരെ നീട്ടിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. കോവിഡ് മൂലമുളള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം. പാനും ആധാറും തമ്മില്‍ ലിങ്ക് ചെയ്തില്ലെങ്കിൽ പല വിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനും ആധാറും ലിങ്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ മൂന്നു മാസത്തേക്ക് നീട്ടി. മാർച്ച് 31ന് അവസാനിക്കാനിരുന്ന കാലാവധി ജൂൺ 30 വരെ നീട്ടിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. കോവിഡ് മൂലമുളള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം.  

പാനും ആധാറും തമ്മില്‍ ലിങ്ക് ചെയ്തില്ലെങ്കിൽ പല വിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നതിനാൽ ആശങ്ക നിലനിന്നിരുന്നു. പാന്‍ പ്രവര്‍ത്തന രഹിതമാകും. കനത്ത പിഴ  നല്‍കേണ്ടി വരും. അതിലുപരി പാന്‍ നിര്‍ബന്ധമായ വിവിധ പണമിടപാടുകള്‍  നടത്താനാകാതെ വരും തുടങ്ങി വിവിധ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ആദായ നികുതി വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ മൂലം പാനും ആധാറും ലിങ്ക് ചെയ്യാൻ കഴിയുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. സമയപരിധി നീട്ടാനുള്ള തീരുമാനത്തിന് ഇതും കാരണമായതായാണ് സൂചന.