തുടർച്ചയായി ഒരേ വിലയിൽ തുടർന്ന ശേഷം സംസ്ഥാനത്തെ സ്വർണ വിലയിൽ ചൊവ്വാഴ്ച വർധന രേഖപെടുത്തി. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വർധനവിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതോടെ ഗ്രാമിന് 4240 രൂപയും പവന് 33,920 രൂപയും ആണ് സ്വർണ നിരക്ക്.വെള്ളി ഗ്രാമിന് 70 രൂപ. സ്വർണം ഗ്രാമിന് 4225 രൂപയും പവന് 33,800

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായി ഒരേ വിലയിൽ തുടർന്ന ശേഷം സംസ്ഥാനത്തെ സ്വർണ വിലയിൽ ചൊവ്വാഴ്ച വർധന രേഖപെടുത്തി. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വർധനവിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതോടെ ഗ്രാമിന് 4240 രൂപയും പവന് 33,920 രൂപയും ആണ് സ്വർണ നിരക്ക്.വെള്ളി ഗ്രാമിന് 70 രൂപ. സ്വർണം ഗ്രാമിന്  4225 രൂപയും പവന് 33,800 രൂപയും ആയിരുന്നു കഴിഞ്ഞ ദിവസത്തെ വില. കനത്ത തകർച്ച മാർച്ചിൽ നേരിട്ട സ്വർണം പുതിയ മാസത്തിന്റെ തുടക്കത്തിൽ പ്രതീക്ഷ ഉണർത്തി. സ്വർണ വിപണിയിൽ വ്യാഴാഴ്ച ഗ്രാമിന് 4165 രൂപയിലും പവന് 33,320 രൂപയിലും ആയിരുന്നു വില. ബുധനാഴ്ച മാർച്ചിലെ കനത്ത വിലത്തകർച്ച നേരിട്ട സ്വർണം ഗ്രാമിന് 4110 രൂപയിലും പവന് 32880ലുമായിരുന്നു. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു.ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണം 0.3 ശതമാനം ഉയർന്ന് 1,733.31 ഡോളറിലെത്തി.

English Summary : Gold Price Today